​െഎഫോൺ വേണ്ട; ​ആൻഡ്രോയിഡ്​ മതി- ബിൽഗേറ്റ്​സ്​

കാലിഫോർണിയ: ​ആപിളി​​െൻറ ​െഎഫോണിനോട്​ നോ പറഞ്ഞ്​ മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽഗേറ്റ്​സ്​. ഫോക്​സ്​ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ താൻ ആൻഡ്രോയിഡ്​ ഫോണാണ്​ ഉപയോഗിക്കുന്നതെന്ന കാര്യം ബിൽഗേറ്റ്​സ്​ വെളിപ്പെടുത്തിയത്​. 

സ്​റ്റീവ്​ ​ജോബ്​സി​​െൻറ മരണത്തിന്​ ശേഷവും ആപിൾ മികച്ച പ്രവർത്തനമാണ്​ കാഴ്​ചവെക്കുന്നതെന്ന്​ ബിൽഗേറ്റ്​സ്​ പറഞ്ഞു​. വിൻഡോസ്​ അധിഷ്​ഠിതമായ പി.സിയാണ്​ ഉപയോഗിക്കുന്നത്​. എന്നാൽ മൈക്രോസോഫ്​റ്റി​​െൻറ സോഫ്​റ്റ്​വെയറുകൾ ഉൾപ്പെടുന്ന ആ​ൻഡ്രോയിഡ്​ ഫോണാണ്​ താൻ ഉപയോഗിക്കുന്നതെന്നും ബിൽഗേറ്റ്​സ്​ പറഞ്ഞു.

വിൻഡോസി​​െൻറ ​സോഫ്​റ്റ്​വെയറുകൾ ഉൾപ്പെടുന്ന സാംസങ്​ ഗാലക്​സി എസ്​8 മൊബൈലാണ്​ ബിൽഗേറ്റ്​സ്​ ഉപയോഗിക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ.  ​

Tags:    
News Summary - Microsoft Co-Founder Bill Gates Says He's Using an Android Phone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.