ന്യൂഡൽഹി: റാഗിങ് തടയുന്നതിന് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) പുറത്തിറക്കിയ മൊബൈൽ ആൻഡ്രോയ്ഡ് ആപ് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേകർ ഉദ്ഘാടനം ചെയ്തു. റാഗിങ് ചെയ്യുന്ന വിദ്യാർഥികളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കുന്നതോടൊപ്പം കടുത്ത പിഴയും ശിക്ഷയും നൽകുമെന്ന് പ്രകാശ് ജാവ്ദേകർ പറഞ്ഞു. പുതിയ ആപ് വഴി റാഗിങ് ഇരകൾക്ക് െപെട്ടന്ന് പരാതി നൽകാനും തുടർ നടപടികളെടുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.