‘ട്വിറ്റർ’ മേധാവികൾ പാർലമെൻററി സമിതി മുമ്പാകെ ഹാജരാകില്ല

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി ​ഷ​യ​ത്തി​ൽ ‘ട്വി​റ്റ​ർ’ സി.​ഇ.​ഒ​യും മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും പാ​ർ​ല​മ​െൻറി​​െൻറ ​െഎ.​ടി കാ​ര്യ സ​മി​തി മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ വി​സ​മ്മ​തി​ച്ച​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ബി.​ജെ.​പി എം.​പി അ​നു​രാ​ഗ്​ ഠാ​കു​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മി​തി ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്​ ‘ട്വി​റ്റ​ർ’ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത​യ​ച്ച​ത്. ഇ​വ​ർ​ക്ക്​ എ​ത്താ​നു​ള്ള സൗ​ക​ര്യം പ​രി​ഗ​ണി​ച്ച്​ സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി 11ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു.

Tags:    
News Summary - Twitter authority -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.