ദുബൈ: ഭംഗിക്ക് പേരുകേട്ട ജപ്പാനീസ് ലാപ്ടോപ്പ് കമ്പനിയായ വയോ വീണ്ടും ഗൾഫ് വിപണിയിലേക്ക്. ഹോംങ്കോങ ിലെ നെക്സ്റ്റ്ഗോയുമായി കൈകോർത്താണ് പ്രീമിയം ലാപ്ടോപ് ശ്രേണി പുനരവതരിപ്പിക്കുന്നത്.
SX12,SX14, A12, SE14 എന്നിങ്ങനെ നാലു തരം മോഡലുകളാണ് പുതുതായി എത്തിയത്.ഇവ കറുപ്പ്, സിൽവർ, ബ്രൗൺ, പിങ്ക് നിറങ്ങളിൽ ലഭ്യമാണ്. സ്റ്റൈൽ മാത്രമല്ല വിലയും കൂടുതലാണ്.
ഏറ്റവും കുറഞ്ഞ SE14ന് 4400 ദിർഹമാണ് വില കൂടിയ A12ന് 7200 ദിർഹവും. മാർക്കറ്റിൽ തരംഗം സൃഷ്ടിക്കാനാകുമെന്ന് വയോ കോപ്പറേഷൻ ഡയറക്ടർ ഹയാഷി കഒാറുവും നെക്സ്റ്റ്ഗോ സി.ഇ.ഒ അലക്സ് ചുങും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.