കാത്തിരുന്ന മാറ്റവുമായി വാട്​സ്​ ആപ്​ എത്തുന്നു

ആരാധകർ കാത്തിരുന്ന നിർണ്ണായക മാറ്റവുമായി വാട്​സ്​ ആപ്​ എത്തുന്നു. ഒരു വാട്​സ്​ ആപ്​ അക്കൗണ്ട്​ ഒന്നിലധികം ഡ ിവൈസുകളിൽ ഉപയോഗിക്കാവുന്ന സംവിധാനത്തിനാണ്​ തുടക്കം കുറിക്കുന്നത്​.

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്​സ്​ ആപ്​ ഒരേ സമയം ഒന്നിലധികം സ്​മാർട്ട്​ഫോണിലോ ടാബ്​ലെറ്റിലോ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, ഒരേ വാട്​സ്​ ആപ്​ അക്കൗണ്ട്​ ആൻ​ഡ്രോയിഡിലും ഐ.ഒ.എസിലും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്​തതയില്ല.

വാട്​സ്​ ആപി​​​െൻറ പുതിയ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്​തതയായിട്ടില്ല. 2019ൽ വാട്​സ്​ ആപ്​ കൊണ്ടുവന്ന പ്രധാന മാറ്റം ഡാർക്​മോഡായിരുന്നു. ഇതിന്​ ശേഷം വരുന്ന പ്രധാന അപ്​ഡേറ്റാണിത്​.

Tags:    
News Summary - WhatsApp Multi Device Support Coming Soon-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.