കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജൂലൈയിൽ കോഴിക്കോടു നിന്ന് നടത്തുന്ന ഉല്ലാസയാത്രകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, സൈലന്‍റ് വാലി, ഗവി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലേക്ക് യാത്രയുണ്ട്.
ജൂലൈ 6, 13, 20, 27 -അതിരപ്പിള്ളി-മൂന്നാർ
ജൂലൈ 10, 25 -വാഗമൺ, കുമളി
ജൂലൈ 13, 21 -ജാനകിക്കാട്-പെരുവണ്ണാമൂഴി
ജൂലൈ 11, 26 -മലമ്പുഴ
ജൂലൈ 14, 28 -അതിരപ്പിള്ളി, മലക്കപ്പാറ
ജൂലൈ 7, 21- വയനാട്, തുഷാരഗിരി, 900കണ്ടി
ജൂലൈ 14, 28 -നെല്ലിയാമ്പതി
ജൂലൈ 21 -കൊച്ചിൻ നെഫർട്ടിറ്റി (കപ്പൽ)
ജൂലൈ 13, 30 -പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം
ജൂലൈ 20-കോട്ടയം, നാലമ്പലം
ജൂലൈ 13, 21 -ഗുരുവായൂർ, കാടാമ്പുഴ
ജൂലൈ 16, 27 -തൃശൂർ, നാലമ്പലം, തൃപ്രയാർ
ജൂലൈ 13, 27 -മൂകാംബിക ക്ഷേത്രം
കൂടുതൽ വിവരങ്ങൾക്ക് 9544477954, 0495 2723796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.