വാഷിങ്ടൺ: ഗൂഗ്ൾ സെർച്ച് ഫലങ്ങൾ തെറ്റിദ്ധരണയുണ്ടാക്കുന്നതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഗൂഗ്ളിൽ ട്രംപ് ന്യൂസ് എന്നു തെരഞ്ഞാൽ ലഭിക്കുന്നതു മുഴുവനും തെറ്റായ വാർത്തകളാണെന്നും ട്രംപ് ട്വിറ്ററിൽ ആരോപിച്ചു.
തെറ്റായ വാർത്തകൾ നൽകി തന്നെയും മറ്റുള്ളവരെയും അവർ കബളിപ്പിക്കുകയാണ്. അവർ നൽകുന്ന ഫലങ്ങളിൽ 96 ശതമാനവും രാജ്യത്തെ ഇടതുപക്ഷ മാധ്യമങ്ങളിലെ സർക്കാർവിരുദ്ധ വാർത്തകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.