അഫ്​ഗാനിൽ ഒരു കുടുംബത്തിലെ  13 പേർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ 13 സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. താ​ലി​ബാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ സം​ഭ​വ​െ​മ​ന്ന്​ അ​ഫ്​​ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ബൂ​ളി​ന​ടു​ത്ത്​ വോ​ൾ​ട്ട​ല​യ്​​ർ ലോ​ഗ​ർ പ്ര​വി​ശ്യ​യി​ലെ ​ദ​ശ്​​തെ ബാ​രി ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ആ​റി​ലേ​റെ ക​ലാ​പ​കാ​രി​ക​ള​ും ​െകാ​ല്ല​പ്പെ​ട്ട​താ​യി അ​ഫ്​​ഗാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 

വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ​േഹ​റാ​തി​ലെ താ​ലി​ബാ​ൻ താ​വ​ള​ത്തി​നു നേ​രെ അ​ഫ്​​ഗാ​ൻ എ​യ​ർ​േ​ഫാ​ഴ്​​സ്​ ന​ട​ത്തി​യ വ്യ​ത്യ​സ്​​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 13 സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ്​ പു​തി​യ സം​ഭ​വം.അ​മേ​രി​ക്ക​യും മ​റ്റു​ വി​ദേ​ശ ശ​ക്തി​ക​ളും ആ​ക്ര​മി​ച്ച​തോ​ടെ താ​ലി​ബാ​ൻ പോ​രാ​ളി​ക​ൾ സി​വി​ലി​യ​ന്മാ​ര​ു​ടെ വീ​ടു​ക​ളി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ലോ​ഗ​ർ പ്ര​വി​ശ്യ​യി​ലെ ഗ​വ​ർ​ണ​റാ​യ സ​ലീം സ​േ​ല​ഹ്​ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന്​ സി​വി​ലി​യ​ന്മാ​ര​ു​ടെ വീ​ടു​ക​ളി​ൽ വി​ദേ​ശ സേ​ന ആ​ക്ര​മ​ണം ന​ട​ത്തു​ക​യും സി​വി​ലി​യ​ന്മാ​ര​ു​ടെ മ​ര​ണ​ത്തി​നി​ട​യാ​വു​ക​യു​മാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും കു​ട്ടി​ക​ളും സ്​​ത്രീ​ക​ളു​മാ​ണെ​ന്നു​ം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടു വ​ൻ ​സ്​​ഫോ​ട​ന ശ​ബ​ദം കേ​ട്ട​്​ വീ​ട്ടി​ൽ​നി​ന്ന്​ താ​ൻ പു​റ​ത്തു​ചെ​ന്ന​പ്പോ​ഴേ​ക്ക്​ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ വ​ലി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും നാട്ടുകാരിൽ ഒരാൾ പ​റ​ഞ്ഞു. ഒ​രൊ​റ്റ താ​ലി​ബാ​ൻ പോ​രാ​ളി​യും കൊ​ല്ല​െ​പ്പ​ട്ട​വ​ർ​ക്കി​ട​യി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​പ്ര​വി​ശ്യ​യി​ലെ പൊ​ലീ​സ്​ വ​ക്താ​വ്​ ഷാ​ഹ്​​പു​ർ അ​ഹ്​​മ​ദ്​ സാ​യ്​ മ​ര​ണ​സം​ഖ്യ സ്ഥി​രീ​ക​രി​ച്ചു.നി​ല​വി​ൽ അ​ഫ്​​ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന വി​ദേ​ശ​സേ​ന അ​​മേ​രി​ക്ക മാ​ത്ര​മാ​ണ്. സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ അ​ഫ്​​ഗാ​നി​ലെ യു.​എ​സ്​ സൈ​നി​ക വൃ​ത്തങ്ങൾ അ​റി​യി​ച്ചു. 

Tags:    
News Summary - US Air Strike Kills 13 Of Same Family In Afghanistan-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.