ഗസ്സ സിറ്റി: പശ്ചിമേഷ്യയെ മാറ്റിവരക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാണ് ലബനാനിലെ വെടിനിർത്തൽ കരാറെന്ന് ഹമാസ്.
‘‘ഫലസ്തീൻ ജനതക്കു മേലുള്ള സയണിസ്റ്റ് അധിനിവേശത്തിനും മൃഗീയ അതിക്രമങ്ങൾക്കുമെതിരെ പതറാത്ത പിന്തുണയുമായി കൂടെനിന്ന ലബനാൻ ജനതയുടെ ദൃഢചിത്തതയെയും ത്യാഗങ്ങളെയും ഹമാസ് വിലമതിക്കുന്നു. ’’- വാർത്തക്കുറിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.