പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകളിൽ വീണ്ടും വർധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.

കൊച്ചിയിൽ ഡീസൽ 80 രൂപ 14 പൈസയും, പെട്രോൾ 85 രൂപ 97 പൈസയുമാണ് വില.

തിരുവനന്തപുരത്ത് ഡീസലിന് 81 രൂപ 68 പൈസയും, പെട്രോളിന് 87 രൂപ 63 പൈസയുമായി.

Tags:    
News Summary - Petrol diesel prices again increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.