ന്യൂഡൽഹി: െഎ.ടി റിേട്ടൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസമായ ശനിയാഴ്ച അർധരാത്രി വരെ ഇൻകം ടാക്സ് ഒാഫിസുകൾ പ്രവർത്തിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. 80 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കുറവുള്ളവർക്കും നേരിട്ട് റിേട്ടൺ ഫയൽചെയ്യാം. ഇവരെ മാത്രമാണ് ഇൻകം ടാക്സ് റിേട്ടൺ ഇ-ഫയലിങ്ങിൽനിന്ന് ഒഴിവാക്കിയത്. 2016-17 വർഷത്തെ െഎ.ടി റിേട്ടൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ആഗസ്റ്റ് അഞ്ചു വരെ നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.