എക്​സ്​സൈസ്​ തീരുവ കുറച്ചു; ഇന്ധനവില രണ്ട്​ രൂപ കുറയും

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ എക്​സ്​സൈസ്​ തീരുവ കുറച്ചതോടെ പെട്രോൾ, ഡീസൽ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട്​ കുറയുമെന്നാണ്​ റിപ്പോർട്ട്​. 

അതേ സമയം, മൊബൈൽ ഫോൺ, ടി.വി, സൺഗ്ലാസ്​, വാച്ച്​, പാൻമസാല എന്നിവയുടെ വില കൂടും.

Tags:    
News Summary - Petrol disel price-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.