ഡേറ്റ സെന്‍ററുകൾക്ക് 1661 കോടി നീക്കിവെച്ച് ഫോൺപേ

മുംബൈ: ഇന്ത്യയിൽ ഡേറ്റ സെന്‍ററുകൾക്കായി 1661 കോടി രൂപ (200 ദശലക്ഷം യു.എസ് ഡോളർ) നിക്ഷേപം നടത്തുമെന്ന് വാൾമാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള പണമിടപാട് സേവനദാതാക്കളായ ഫോൺപേ.

നവിമുംബൈയിൽ ഡേറ്റ സെന്‍റർ തുറന്നതിനു ശേഷം കമ്പനി സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫിസറുമാ‍യ രാഹുൽ ചാരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 150 ദശലക്ഷം ഡോളർ ഇതിനകം നിക്ഷേപം നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - PhonePay allocated 1661 crore to data centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.