ന്യൂയോർക്ക്: ആമസോണിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡേവ് ക്ലാർക്ക് ഉപഭോക്തൃ ബിസിനസ് മേധാവി സ്ഥാനം രാജിവെച്ചു. ആമസോണിൽ പടിപടിയായി വളർന്ന് ആഗോള ഉപഭോക്തൃ ബിസിനസിന്റെ സി.ഇ.ഒ ആയ പ്രമുഖനാണ് ക്ലാർക്ക്.
കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇ-കോമേഴ്സ് ബിസിനസിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹമെങ്കിലും ലാഭക്ഷമത കൈവരിക്കുന്നതിൽ പലപ്പോഴും ഇ-കോമേഴ്സ് വിഭാഗം പ്രയാസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.