രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 35,280 രൂപയും ഗ്രാമിന് 4,410 രൂപയുമാണ് വില. തിങ്കളാഴ്ച 35,120 രൂപയായിരുന്നു ഒരു പവന്‍റെ വില. ചൊവ്വാഴ്ച 160 രൂപ വർധിച്ച് 35,280 രൂപയിലെത്തി.

ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 35,120 രൂപ തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ജൂൺ മൂന്നിന് കൂടിയ വിലയായ 36,960 രൂപയിൽ പവൻ വില എത്തിയിരുന്നു.

Tags:    
News Summary - Gold prices remained unchanged on the second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT