സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന്​ 15 രൂപ വർധിച്ച്​ 3710 രൂപയായി. പവന്​ 29,680 രൂപയാണ്​. കഴിഞ്ഞ നാല്​ ദിവസത്തിനിടെ 680 രൂപയാണ്​ വർധിച്ചത്​.

ആഗോള വിപണിയിലും സ്വർണ്ണവില ഉയരുകയാണ്​. ആഗോള വിപണിയിൽ ട്രോയ്​ ഔൺസ്​ സ്വർണത്തിന്​ 1554 ഡോളറാണ്​ വില. ഇന്നുമാത്രം 15 ഡോളറാണ്​ ആഗോള വിപണിയിൽ ​ വർധിച്ചത്​​.

അമേരിക്ക ഇറാ​​​െൻറ മേൽ നടത്തിയ ആക്രമണമാണ്​ സ്വർണവില ഉയരുന്നതിന്​ ഇടയാക്കുന്നത്​. ​േ​ട്രായ്​ ഔൺസ്​ സ്വർണത്തിന്​ വെള്ളിയാഴ്​ച മാത്രം 26 ഡോളർ വർധിച്ചിരുന്നു. 1.7 ശതമാനമാണ്​ആഗോള വിപണിയിൽ ഉണ്ടായ വർധനവ്​.

Tags:    
News Summary - Gold rate hike-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT