കൊച്ചി: അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും പവന് 46000 കടന്നു. ഇന്ന് ഗ്രാമിന് 35 രൂപ രൂപ കൂടി 5775 രൂപയും പവന് 280 രൂപ കൂടി 46,200 രൂപയുമായി.
ഈ മാസം നാലിനായിരുന്നു സ്വർണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബർ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു. പിന്നീട് വിവിധ ദിവസങ്ങളിലായി നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വീണ്ടും 46,200ലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.