ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ന്നു

ലു​ലു ല​ക്ഷം ദീ​നാ​ർ സ​മ്മ​ർ റാ​ഫി​ൾ: ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ന്റെ ര​ണ്ടാം​ഘ​ട്ട വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ദാ​ന മാ​ളി​ൽ ലു​ലു സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പ്.

നാ​ലു വി​ജ​യി​ക​ൾ​ക്ക് 50 ഗ്രാം ​വീ​തം സ്വ​ർ​ണം ന​ൽ​കി. 200 വി​ജ​യി​ക​ൾ​ക്ക് ലു​ലു ഗി​ഫ്റ്റ് കാ​ർ​ഡും 100 പേ​ർ​ക്ക് ലു​ലു ഹാ​പ്പി​ന​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് 20,000 പോ​യ​ന്റു​ക​ൾ വീ​ത​വും ല​ഭി​ച്ചു. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നും മു​മ്പു​ള്ള തി​ര​ക്കേ​റി​യ സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1,00,000 ദീ​നാ​റി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.


ആ​ഗ​സ്റ്റ് ഒ​മ്പ​തു വ​രെ​യാ​ണ് റാ​ഫി​ൾ പ്ര​മോ​ഷ​ൻ. 20 വി​ജ​യി​ക​ൾ​ക്കാ​യി ഒ​രു കി​ലോ സ്വ​ർ​ണ​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 1000 വി​ജ​യി​ക​ൾ​ക്ക് 50 ദീ​നാ​ർ വീ​തം വി​ല​മ​തി​ക്കു​ന്ന ലു​ലു ഷോ​പ്പി​ങ് ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ല​ഭി​ക്കും.

500 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ലു​ലു ഹാ​പ്പി​ന​സ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ത​ൽ​ക്ഷ​ണ കി​ഴി​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ലോ​യ​ൽ​റ്റി പോ​യ​ന്റു​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​രോ അ​ഞ്ചു ദീ​നാ​ർ ഷോ​പ്പി​ങ്ങി​നും ഒ​രു ഇ​ല​ക്ട്രോ​ണി​ക് റാ​ഫി​ൾ ടി​ക്ക​റ്റ് ല​ഭി​ക്കും. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ ന​റു​ക്കെ​ടു​പ്പു​ണ്ടാ​കും.

Tags:    
News Summary - Lulu Laksham Dinar Summer Raffle- Round 2 Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT