ഒാഹരി വിപണിയിൽ നേരിയ  നഷ്​ടം

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ നേരിയ നഷ്​ടം. ​ബോംബൈ സൂചിക സെൻസെക്​സ്​ 59.36 പോയിൻറ്​ ഇടിഞ്ഞ്​ 33,777.38ലാണ്​ ക്ലോസ്​ ചെയ്​തത്​. ദേശീയ സൂചിക നിഫ്​റ്റി 19 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി 10,444.20 പോയിൻറിൽ വ്യാപാരം അവസാനിച്ചു​. 

റിയാലിറ്റി, മെറ്റൽ, കാപ്പിറ്റൽ ഗുഡ്​സ്​, ബേസിക്​ മെറ്റീരിയൽ എന്നി വിഭാഗങ്ങളിലെ ഒാഹരികൾ നേട്ടം രേഖപ്പെടുത്തി. ഒാ​േട്ടാ, ബാങ്കിങ്​, ഫിനാൻസ്​ എന്നിവയിലെ ഒാഹരികളാണ്​ നഷ്​ടം രേഖപ്പെടുത്തിയത്​. യുറോപ്യൻ വിപണികളും നഷ്​ടത്തിലാണ്​ വ്യാപാരം നടത്തിയത്​.

Tags:    
News Summary - Market Wrap: Sensex, Nifty close lower, banking stocks fall-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT