ഒാഹരി വിപണിയിൽ ഉയർച്ച; ആർകോമിന്​ നേട്ടം

മുംബൈ: ആർകോമിനെ വാങ്ങാൻ ജിയോ തീരുമാനിച്ചതിന്​ പിന്നാലെ ഇന്ത്യൻ ഒാഹരി വിപണികളിൽ നേട്ടം. ബോംബൈ സൂചിക സെൻസെക്​സ്​ 150 പോയൻറിലേറെ നേട്ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റി 38 പോൻറി​​െൻറ നേട്ടം രേഖപ്പെടുത്തി. 

റിലയൻസ്​ കമ്യൂണിക്കേഷ​​െൻറ ഒാഹരികൾ 35 ശതമാനം നേട്ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. മുകേഷ്​ അംബാനി റിലയൻസി​​െൻറ സ്​പെക്​ട്രം, ടവർ, ഒപ്​ടിക്കൽ ഫൈബർ ബിസിനസുകൾ ഏറ്റെടുക്കുന്നുവെന്ന വാർത്തകളാണ്​ റിലയൻസിന്​ നേട്ടമായത്​. ഏഷ്യൻ ഒാഹരികൾ സമ്മിശ്ര പ്രതികരണമാണ്​ ഉണ്ടായത്​. എണ്ണവില വർധിക്കുന്നതും വിപണിയെ സ്വാധീനിക്കും.

Tags:    
News Summary - RCom Shares Up 35% After Mukesh Ambani Bails Out Brother Anil-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT