ത്രിവത്സര എൽഎൽ.ബി: അന്തിമ മോപ്അപ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2022-23ലെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ വിവരങ്ങൾ ലഭ്യമാണ്.

Tags:    
News Summary - Three Year LLB-Final MopUp Allotment Result Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.