രാരോത്ത് വില്ലേജ് വെഴുപ്പൂർ ദേശത്ത് റി.സ. 43/3ൽപെട്ട 3.03525 ആർസ് സ്ഥലത്തെയും വീടിനെയും സംബന്ധിക്കുന്ന താമരശ്ശേരി ടൗൺ സ.റ. ആപ്പീസിലെ 4390/2011-ാം നമ്പർ ആധാരം നഷ്ടപ്പെട്ടു. കിട്ടുന്നവർ താഴെയുള്ള വിലാസത്തിൽ അറിയിക്കുക. പ്രസ്തുത ആധാരം ഉപയോഗിച്ച് ക്രയവിക്രയങ്ങളോ ദുർവിനിയോഗങ്ങളോ നടത്തിയാൽ ഞാനോ മേൽപറഞ്ഞ സ്വത്തുക്കളോ ഉത്തരവാദിയായിരിക്കുന്നതല്ല. സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുന്നതാണ്.
പാലേൻപടിയൻ കാപ്പാട്ടിൽ ഹമീദ്
താമരശ്ശേരി (P.O)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.