Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightClassifieds
ആറളം ഫാം; 10 ആനകളെക്കൂടി കാട്ടിലേക്ക് തുരത്തി
access_time 10 Days ago
മൂ​ന്ന് ദി​വ​സം കൊ​ണ്ട് തു​ര​ത്തി​യ​ത് 19 കാ​ട്ടാ​ന​ക​ളെ
access_time 10 Days ago

കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ

2024 ൽ സിവിൽ നമ്പർ 125

വാദി :

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ ടി പി. ഒ. യിൽ പിൻ - 685555 നെടുംതകിടിയേൽ വീട്ടിൽ അവിര മകൻ 97 വയസുള്ള മാത്യു

പ്രതികൾ

1. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുറുവാമൂഴി കരയിൽ ടി പി. ഓ. യിൽ പിൻ -686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് ഭാര്യ ഉദ്ദേശം 71 വയസുള്ള അന്നമ്മ എന്ന് വിളിക്കുന്ന ആൻസി ജോർജ്

2. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 48 വയസുള്ള അജീഷ് ജോർജ്

3. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 46 വയസുള്ള അനീഷ് ജോർജ്

4. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൾ ഉദ്ദേശം 44 വയസുള്ള അനു ജോർജ്

ടി 2 -ാം പ്രതിയെ തെര്യപ്പെടുത്തുന്നത്

കൂവപ്പള്ളി വില്ലേജിൽ സർവ്വേ 312/1A/1 ൽ പ്പെട്ട 1.53 Acre വസ്തുവിൽ അവകാശപ്രഖ്യാപനക്കും കാഞ്ഞിരപ്പള്ളി സബ് രജിസ്റ്ററിലെ 1609/1991, 1610/1991, 364/2011 എന്നീ പ്രമാണങ്ങൾ അസ്ഥിരപ്പെടുത്തുന്നതിനും ഇൻജംഗ്ഷൻ നിവൃത്തിക്കും മറ്റും നിങ്ങളെ 2 - ആം പ്രതിയാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 05/03/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജറായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം

വാദി ഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )

പൊൻകുന്നം

19.11.2024

പണവും സ്വര്‍ണവും മോഷ്ടിച്ച ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ
access_time 21 Days ago

ആ​ല​പ്പു​ഴ: യു​വ​തി​യി​ൽ​നി​ന്ന്​ പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍ഡി​ല്‍ ക​രോ​ട്ടു പ​റ​മ്പി​ല്‍ സ​ജി സ​തീ​ശ​ന്‍ (48), ഭാ​ര്യ തൃ​ശൂ​ര്‍ മേ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് 6ാം വാ​ര്‍ഡി​ല്‍ അ​യ്യ​ന്‍പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​സീ​ത (44) എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍ത്ത​ല പൊ​ലീ​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​വം​കോ​ടം സ്വ​ദേ​ശി​നി​​ക്ക്​ പെ​ട്ടെ​ന്ന് ജോ​ലി കി​ട്ടാ​ൻ 32,500 രൂ​പ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും 35,000 രൂ​പ ക​ട്ടി​ലി​ന്റെ കാ​ലി​ല്‍ കെ​ട്ടി​വെ​ക്ക​ണ​മെ​ന്നും താ​ലി​യും ലോ​ക്ക​റ്റും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ വി​ശ്വ​സി​പ്പി​ച്ചു. അ​ത​നു​സ​രി​ച്ച് പ്ര​തി​ക​ൾ കൊ​ണ്ടു​വ​ന്ന ചു​വ​ന്ന പ​ട്ടു​തു​ണി​ക​ളി​ല്‍ പൊ​തി​ഞ്ഞ് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചു. ര​ണ്ടു ത​വ​ണ​യാ​യി പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച പ്ര​തി​ക​ള്‍ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. സ​തീ​ശ​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഭാ​ര്യ ഒ​ളി​വി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തി​ര​ച്ചി​ലി​ലാ​ണ്​ ഇ​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

access_time 29 Jan 2025 8:26 AM

കോടതി അറിയിപ്പ് - ബഹു; തലശ്ശേരി അഡീഷണൽ സബ്ബ് കോടതി മുമ്പാകെ (ASC)

RPIA : 16/2024

RPIA : 43/2023 In

OS No.6/2014

ഹരജിക്കാരി/എതിർകക്ഷി: നടമ്മൽ സബീറ

എതിർകക്ഷി : സണ്ണി തോമസ് മുതൽ പേർ

R4. അൽവിൻ അറക്കൽ, S/o.സണ്ണി തോമസ്, 26 വയസ്സ്, അറക്കൽ ഹൗസ്, കതിരൂർ അംശം പൊന്ന്യം ദേശം, പി.ഒ. പൊന്ന്യം വെസ്റ്റ്.

ടി എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്.

ടി എതിർകക്ഷിക്കുള്ള നോട്ടീസ് പതിച്ചു നടത്താൻ കൽപ്പിച്ച് മേൽ നമ്പർ കേസ് 30-01-2025 ാം തീയ്യതിക്ക് വെച്ച വിവരം ഇതിനാൽ അറിയിക്കുന്നു.

അവിനാഷ്. ഇ.കെ

ഹരജിക്കാരി ഭാഗം അഡ്വക്കേറ്റ്

തലശ്ശേരി

ഇരട്ടക്കൊലപാതകം: പ്രതി മണികണ്ഠൻ രാജിവെക്കണം; കോൺഗ്രസ് ബ്ലോക്ക് ഓഫിസ് മാർച്ച്
access_time 18 Jan 2025 6:14 AM

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മ​ണി​ക​ണ്ഠ​ന്റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് ഓ​ഫി​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി.

മ​ണി​ക​ണ്ഠ​നെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കാ​ൻ നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പോ​രാ​ട്ട​ങ്ങ​ൾ യു.​ഡി.​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​കെ. ഫൈ​സ​ൽ പ​റ​ഞ്ഞു. സി.​പി.​എ​മ്മു​കാ​ര​ല്ലാ​ത്ത​വ​രെ ആ​സൂ​ത്ര​ണം​ചെ​യ്ത് കൊ​ല്ലാ​നും കൊ​ല​യാ​ളി​ക​ളെ ര​ക്ഷി​ക്കാ​നും വ്യ​വ​സ്ഥാ​പി​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള കൊ​ല​യാ​ളി​സം​ഘ​മാ​യി സി.​പി.​എം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ത​മ്പാ​ൻ, മി​നി ച​ന്ദ്ര​ൻ, ഖാ​ദ​ർ മാ​ങ്ങാ​ട്, എ. ​ഹ​മീ​ദ് ഹാ​ജി, സി.​വി. ഭാ​വ​ന​ൻ, പി.​വി. സു​രേ​ഷ്, വി.​പി. പ്ര​ദീ​പ്‌ കു​മാ​ർ, ഉ​മേ​ശ​ൻ, ന​ദീ​ർ കൊ​ത്തി​ക്കാ​ൽ, റ​മീ​സ് ആ​റ​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. 

access_time 20 Dec 2024 4:12 AM

കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ 2024 ൽ സിവിൽ നമ്പർ 186

വാദി : കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ വേങ്ങത്താനത്തു വീട്ടിൽ എൻ. കെ. ജോണിക്കുട്ടി ഭാര്യ 48 വയസുള്ള ജിൻസി ജോണി

പ്രതികൾ:

1. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ വണ്ടൻപതാൽ കരയിൽ ആർ. പി.സി പി ഓ യിൽ പിൻ - 686513പുതുക്കാട് വീട്ടിൽ അലികുഞ്ഞ് മകൻ 50 വയസു കാണുന്ന ഷിജുമോൻ പി എ.

2. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ ഷംസുദ്ധീൻ ഭാര്യ 45 വയസു കാണുന്ന സോജി മോൾ

ടി 1 - ഉം 2 - ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്:

മുണ്ടക്കയം വില്ലേജിൽ സർവ്വേ 362/ 10-2 ൽ പ്പെട്ട 4.05 Are വസ്തുവിൽ പ്രതികളിൽ നിന്നും വാദിക്ക് ഈടാക്കി കിട്ടുവാനുള്ള സംഖ്യക്കും ഉടൻ ജപ്തി ചെയ്യുന്നതിനും മറ്റും നിങ്ങളെ 1 - ഉം 2 - ഉം പ്രതികളാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 22/01/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വകേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

പൊൻകുന്നം

30/11/2024

മുൻസിഫ് കോടതി കാഞ്ഞിരപ്പള്ളി ഉത്തരവിൻപ്രകാരം

വാദി ഭാഗം അഡ്വകേറ്റ് : ജസ്റ്റിൻ ഡേവിഡ് ( ഒപ്പ് )

access_time 5 Dec 2024 11:17 AM

ബഹുമാനപ്പെട്ട കോട്ടയം 3-ാം അഡീഷണൽ ജില്ലാ കോടതി (സ്പെഷ്യൽ കോർട്ട് 2) മുമ്പാകെ

I.A. No. 37/2024

In

A.S. No. 152/2017

ഹർജിക്കാർ അപ്പീൽ വാദികൾ

1.

കുര്യാക്കോസ് ഈപ്പൻ, S/o ഈപ്പൻ തോമസ്, ചൂണ്ടമ ണ്ണിൽ വീട്, വലിയതോവാള, കട്ടപ്പന മു.പേർ.

ഒന്നാം എതൃകക്ഷി ഒന്നാം അപ്പീൽ പതി

തോമസ് ഈപ്പൻ S/o ഈപ്പൻ തോമസ്, 34488. Navin, Livonta,

Michigan- 48152, USA.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

മേൽ നമ്പർ ഹർജിയിലെ ഹർജിക്കാർ A.S. 152/2017 -ാം നമ്പർ അപ്പീൽ കേസ് തളളി ഉണ്ടായ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനും മറ്റു നിവൃത്തി കൾക്കുമായി താങ്കളെ ഒന്നാം എതൃകക്ഷിയായി ബോധിപ്പിച്ചിരിക്കുന്ന ഐ.എ. 37/2023 -ാം നമ്പർ ഹർജിയിൽ ഒന്നാം എതൃകക്ഷിയായ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉളള പക്ഷം ആയത് 2024 -ാം മാണ്ട് ഡിസംബർ മാസം .19 ാം .തീയ്യതി പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ, അധികാരപ്പെടുത്തിയ അഭിഭാഷ കനോ ഏജന്റോ മുഖാന്തരം ഈ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽ നമ്പർ കേസ് താങ്കളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം,

അഡ്വക്കേറ്റ്. സി.കെ.വിദ്യാസാഗർ

08.10.2024

access_time 5 Dec 2024 11:09 AM

BEFORE THE HON'BLE COMMERCIAL APPELLATE COURT, KOTTAYAM Com Appeal No: 4/2024

Name and Address of the Appellant

Goji Verghese, aged 53 years, S/o Punnoose Varughese, residing at Neriathara House, Kurichy, Proprietor MBM Industria, Neriathara Building, Kurichy P.O. Kottayam.

Name and Address of the Respondent

Vinod Kalyana Sundaram, aged 46 years, S/o Kalyana Sundaram, Proprietor, Home Furnishings Kavitha Hospital Road, Alappuzha, residing at Venkitta Nivas, Stadium Ward, Near State Bank Of India, Alappuzha Pin- 688011

NOTICE TO THE RESPONDNET IN THE COMMERCIAL APPEAL

The appellant in above mentioned has approached the Hon'ble Commercial Appellate Court, Kottayam with an appeal is filed against the decree in CS No. 519 of 2021 which was for realisation of money and other reliefs. This is to bring it to the notice of anybody who may have an objection in the above case.

If anybody whosoever has any objection in the proceedings before the Hon'ble Commercial Appellate Court, Kottayam they should be present either personally or through his/her Counsel on 3/1/25 at 11.00 am, otherwise it will be taken as that nobody has any objection in the disposal of the appeal.

By Order

Sajan A Varghese Counsel for the Appellant.

Kottayam

27.09.2024

Folk dance
access_time 3 Dec 2024 7:59 AM

കാ​സ​ർ​കോ​ട്:​ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഫ്ലാ​ഷ് മോ​ബി​ൽ ഒ​രു കു​ട്ടി​യു​ടെ നൃ​ത്തം ക​ണ്ട് എ​ല്ലാ​വ​രും അ​ത്ഭു​ത​പ്പെ​ട്ടു. അ​സാ​മാ​ന്യ മെ​യ്‍വ​ഴ​ക്ക​ത്തോ​ടെ അ​വ​ളു​ടേ​താ​യ സ്റ്റെ​പ്പി​ൽ ആ​ടി​ത്തി​മി​ർ​ക്കു​ന്നു... ബെ​ദി​ര സ്കൂ​ളി​ലെ ആ​ഷി​ഖ് മാ​ഷ് ത​ന്റെ മൊ​ബൈ​ൽ കാ​മ​റ​യി​ൽ അ​നു​ശ്രീ​യു​ടെ നൃ​ത്തം ഷൂ​ട്ട് ചെ​യ്തു. വി​ഡി​യോ നി​മി​ഷ​നേ​രം​കൊ​ണ്ട് വൈ​റ​ലാ​യി...

വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ നൃ​ത്തം മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ളാ​യി​രു​ന്നു അ​നു​ശ്രീ. മ​ക​ളു​ടെ ആ​ഗ്ര​ഹം മ​ന​സ്സി​ലാ​ക്കി​യ അ​മ്മ​യാ​ണ​വ​ളെ നൃ​ത്ത​ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യ​ത്. ത​ന്റെ മൊ​ബൈ​ലി​ൽ യൂ​ട്യൂ​ബി​ലെ നൃ​ത്ത​രം​ഗം കാ​ണി​ച്ച് അ​നു​വി​നെ നൃ​ത്ത​ത്തി​ന്റെ ലോ​ക​ത്തേ​ക്ക് ന​യി​ച്ചു. ജ​ന്മ​നാ​യു​ള്ള ആ ​ക​ഴി​വി​നെ ആ​വോ​ളം ആ​ശ്ലേ​ഷി​ച്ചും ആ​സ്വ​ദി​ച്ചും അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും അ​വ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മേ​കി. വ​ലി​യ കാ​ര്യ​ങ്ങ​ൾ പ​ല​തും ചെ​റു​താ​യി പ​റ​ഞ്ഞു​കൊ​ടു​ത്താ​ൽ മാ​ത്രം മ​തി. അ​വ​ള​ത് ഭം​ഗി​യാ​യി പി​ന്നീ​ട് ചെ​യ്യും -അ​മ്മ കെ.​വി. രാ​ജീ​വി പ​റ​യു​ന്നു. നീ​ലേ​ശ്വ​രം ജി.​എ​ൽ.​പി സ്കൂ​ളി​ലാ​ണ് പ്രീ​പ്രൈ​മ​റി മു​ത​ൽ നാ​ലാം ക്ലാ​സു​വ​രെ പ​ഠി​ച്ച​ത്. അ​പ്പോ​ൾ മു​ത​ൽ അ​ധ്യാ​പ​ക​ർ അ​വ​ളു​ടെ ക​ഴി​വ് മ​ന​സ്സി​ലാ​ക്കി ക​ലാ​പ​രി​പാ​ടി​ക​ളി​ലൊ​ക്കെ പ​​ങ്കെ​ടു​പ്പി​ച്ചു​തു​ട​ങ്ങി. അ​ഞ്ചി​ലും ആ​റി​ലും സെ​ന്റ് ആ​ൻ​സ് എ.​യു.​പി സ്കൂ​ൾ പ​ള്ളി​ക്ക​ര​യി​ലാ​യി​രു​ന്നു. യാ​ത്രാ​സൗ​ക​ര്യം കു​റ​വാ​യ​തു​കൊ​ണ്ട് പി​ന്നീ​ട് രാ​ജാ​സ് നീ​ലേ​ശ്വ​ര​ത്തേ​ക്ക് മാ​റ്റി​ച്ചേ​ർ​ത്തു. ഏ​ഴു​മു​ത​ൽ ഇ​വി​ടെ പ​ഠ​നം തു​ട​രു​ക​യാ​ണ്. അ​നു​ശ്രീ ഇ​പ്പോ​ൾ പ്ല​സ് ടു ​കോ​മേ​ഴ്സി​നാ​ണ് പ​ഠി​ക്കു​ന്ന​ത്.

അ​മ്മ ചെ​റി​യ വ​സ്ത്ര​ക്ക​ട ന​ട​ത്തു​ന്നു​ണ്ട്. അ​വി​ടെ​യും അ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ അ​നു​ശ്രീ​യു​ണ്ട്. ക​ട​യി​ലേ​ക്കു​ള്ള പാ​ക്കി​ങ് ബോ​ക്സ് ന​ല്ല​ഭം​ഗി​യി​ൽ നി​ർ​മി​ക്കാ​ൻ ആ ​കു​ഞ്ഞു​കൈ​ക​ൾ​ക്ക് ക​രു​ത്തേ​റെ​യാ​ണ്. ഞൊ​ടി​യി​ട​ക്കു​ള്ളി​ൽ ന​ല്ലൊ​രു ബോ​ക്​​സ്​ അ​വ​ളു​ടേ​താ​യ രീ​തി​യി​ൽ നി​ർ​മി​ച്ചെ​ടു​ക്കു​മ​വ​ൾ. ഇ​തി​ലൊ​ന്നും പ്ര​ത്യേ​ക ക്ലാ​സോ മ​റ്റോ കി​ട്ടി​യി​ല്ല എ​ന്ന് കേ​ൾ​ക്കു​മ്പോ​ഴാ​ണ് അ​നു​​വി​ന്റെ അ​സാ​ധാ​ര​ണ ക​ഴി​വ് മ​ന​സ്സി​ലാ​വു​ക. മ​റ്റ് ജോ​ലി​ക്കാ​ർ ചെ​യ്യു​ന്ന​തു​ക​ണ്ട് സ്വാ​യ​ത്ത​മാ​ക്കി​യ​താ​ണ​വ​ൾ.

സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ ഒ​രു​പാ​ട് ഫാ​ൻ​സു​മു​ണ്ട് അ​നു​ശ്രീ​ക്ക്. ഒ​രു ചേ​ച്ചി​യാ​ണു​ള്ള​ത്, അ​ഞ്ജു നാ​രാ​യ​ണ​ൻ. പി​താ​വ് ബം​ഗ​ളൂ​രു​വി​ൽ ഒ​രു ക​മ്പ​നി​യി​ലാ​ണ്. ഇ​പ്പോ​ൾ ഒ​രു പാ​ട്ടു​കേ​ട്ടാ​ൽ അ​തി​നു​ള്ള സ്റ്റെ​പ് അ​വ​ൾ ത​ന്നെ ഉ​ണ്ടാ​ക്കും. സ്കൂ​ളി​ൽ വ​ർ​ക്ക്​ എ​ക്സ്പീ​രി​യ​ൻ​സി​ന് പ​​ങ്കെ​ടു​ക്കാ​റു​ണ്ട്. ഇ​പ്രാ​വ​ശ്യം ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ നാ​ടോ​ടി​നൃ​ത്ത​ത്തി​ൽ എ ​ഗ്രേ​ഡു​ണ്ട്. നീ​ലേ​ശ്വ​രം കൊ​ട്ര​ച്ചാ​ൽ സ്വ​ദേ​ശി​യാ​ണ് കെ.​വി. അ​നു​ശ്രീ. 

ഓപ്പറേഷന്‍ പി ഹണ്ട്; ഏഴ്​ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടികൂടി
access_time 3 Dec 2024 4:57 AM
ജി​ല്ല​യി​ല്‍ ഏ​ഴിട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
access_time 24 Nov 2024 6:37 AM

വാദി/വിധിയുടമസ്ഥൻ

K 163 -ാ ം നമ്പർ മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം സെക്രട്ടറി മൂന്നിലവ് വില്ലേജിൽ തലപ്പലം കരയിൽ മാറാമറ്റത്തിൽ വീട്ടിൽ ജോർജുകുട്ടി.എം.സി മകൻ 35 വയസ്സുള്ള അഖിൽ ജോർജ്

6-ാ ം പ്രതി / 6-ാ ംവിധിക്കടക്കാരൻ

6. ജോസ്‌ന ജോർജ്, പതിപ്പള്ളിൽ വീട്, കാളകെട്ടി പി.ഒ, പിൻ 686 508

ടി 6-ാ ംവിധിക്കടക്കാരിയെ തെര്യപ്പെടുത്തുന്നത്

പരസ്യ പട്ടിക വസ്തുക്കളായ മൂന്നിലവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 57 ൽ റീസർവ്വെ 171/3 ൽ 51 ആർ 50 ച.മീറ്റർ സ്ഥലവും സകല ദേഹണ്ഡങ്ങളും പട്ടിക രണ്ടാം നമ്പർ വസ്തുവായ മൂന്നിലവ് വില്ലേജിൽ ബ്ലോക്ക് നമ്പർ 57 ൽ റീസർവ്വെ 170 2 ൽ 60 ആർ 50 ച.മീറ്ററും 228/4 ൽ 01 ആർ 85 ച.മീറ്ററും ഉൾപ്പെടെയുള്ള 62 ആർ 35 ച.മീറ്റർ സ്ഥലവും ദേഹണ്ഡങ്ങളും പുരയും ലേലത്തിൽ വിൽപ്പിച്ച് വിധിസംഖ്യ ഈടാക്കി കൊടുപ്പിക്കണമെന്ന് വിധിയുടമസ്ഥൻ അപേക്ഷിച്ചിരിക്കുന്നതും പരസ്യത്തിൽ അടങ്ങേണ്ട വിവരങ്ങളെപ്പറ്റിയും മറ്റും വ്യവസ്ഥപ്പെടുത്തുന്നതിന് 2024 ാ മാണ്ട് ഡിസംബർ മാസം 20 -ാ ം തീയതി അവധി നിശ്ചയിച്ചിരിക്കുന്നതും ആകയാൽ വിവരം തെര്യപ്പെടുത്തിയിരിക്കുന്നു.

19/11/2024   

അഡ്വ.മാർട്ടിൻ മാത്യു                                                                     ഉത്തരവിൻ പ്രകാരം                                                                                                                          സെൻട്രൽ നാസർ

                

                                                                                                                                                                                                                      

access_time 13 Nov 2024 4:27 AM

O.P (MV) No. 980/2020

ഹർജിക്കാർ

1. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ കെ. ആർ. ശശിധരൻ @ ശശിധരൻ നായർ ഭാര്യ 66 വയസ്സുള്ള എം. ജി. സുലോചന

2. ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ദേവരാഗം വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 40 വയസ്സുള്ള വൈശാഖ് ശശിധരൻ

3. മീനച്ചിൽ താലൂക്കിൽ കൊണ്ടൂർ വില്ലേജിൽ കൊണ്ടൂർ കരയിൽ അരുവിത്തുറ പോസ്റ്റിൽ കണ്ടത്തിൽ വീട്ടിൽ പരേതനായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ മകൻ 35 വയസ്സുള്ള വിഷ്ണു

ശശിധരൻ

കൂടുതൽ 3-ാം എതൃകക്ഷി

ജെസിൻ ജോൺസി, S/o. ജോൺസി നോബിൾ, വാരാച്ചേരിൽ വീട്, കിഴതടിയൂർ പി. ഒ, പാലാ,

ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും, രണ്ടും മൂന്നും ഹർജിക്കാരുടെ പിതാവുമായ കെ. ആർ ശശിധരൻ @ ശശിധരൻ നായർ, കണ്ടത്തിൽ വീട്, അരുവിത്തുറ പി. ഒ, കൊണ്ടൂർ കര, കൊണ്ടൂർ വില്ലേജ്, വാഹനാപകടത്തിൽ പരിക്കു പറ്റി മരിച്ചു പോയതിന് നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കായി ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ ഒന്നാം എത്യകക്ഷിയായ താങ്കളുടെ പിതാവ് ജോൺസി നോബിൾ മരണപ്പെട്ടതിനെ തുടർന്ന് ടിയാന്‍റെ അവകാശി എന്ന നിലയിൽ കൂടുതൽ മൂന്നാം എതൃകക്ഷിയായി കക്ഷി ചേർത്തിള്ളതും, അസ്സൽ ഹർജിയിൽ താങ്കൾക്കുള്ള നോട്ടീസ് ട്രിബ്യൂണലിൽ നിന്നും അയച്ചിരുന്നതും, താങ്കൾ വിദേശത്താണ് എന്നു പറഞ്ഞ് ടി നോട്ടീസ് മടങ്ങിയിട്ടുള്ളതാണ്. മേൽ നമ്പർ കേസ് സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് 03-12-2024 തീയതി പകൽ 11 മണിക്ക് ബഹുമാനപ്പെട്ട ട്രിബ്യൂണൽ മുമ്പാകെ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും, അല്ലാത്ത പക്ഷം താങ്കൾക്ക് ആക്ഷേപമില്ല എന്നു കണ്ട് കേസ് തീർച്ച ചെയ്യുന്നതാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളൂന്നു.

ഉത്തരവിൻ പ്രകാരം

ജോബിൻ മാത്യു

ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

കോട്ടയം

15/10/2024

access_time 5 Nov 2024 11:40 AM

ബഹുമാനപ്പെട്ട തലശ്ശേരി അഡീ. സബ് കോടതി മുമ്പാകെ

E.P: 86/2024

in

FDIA: 380/1991

ഷമാബി : ഹരജിക്കാരി

ലത്തീഫ് മുതല്‍ പേര്‍ :എതിര്‍കക്ഷികള്‍

ലത്തീഫ്, H/o.Late സഫീറ

ലബീബാസ്, കുളംബസാര്‍, മുഴപ്പിലങ്ങാട്, കണ്ണൂര്‍: 1 -ാം എതിര്‍കക്ഷി

ഷരീഫ്, D/o.Late സഫീറ,

മേല്‍ അഡ്രസ്സില്‍ താമസം

:3-ാം എതിര്‍കക്ഷി

ലബീബ, D/o.Late സഫീറ,

മേല്‍ അഡ്രസ്സില്‍ താമസം,

: 4-ാം എതിര്‍കക്ഷി

അന്‍വര്‍.ടി,

S/o.Late അബ്ദുല്‍ ഗഫൂര്‍ തബ്‌റാക്,

ഷാസി ഓഡിറ്റോറിയത്തിന് സമീപം,

തലശ്ശേരി, കണ്ണൂര്‍ : 33-ാം എതിര്‍കക്ഷി

ഇസ്മീറ. ടി, D/o.Late അബ്ദുല്‍ ഗഫൂര്‍

മേല്‍ അഡ്രസ്സില്‍ താമസം

: 35-ാം എതിര്‍കക്ഷി

ഖദീജ ഫെബി.ടി, D/o.Late അബ്ദുല്‍ ഗഫൂര്‍ മേല്‍ അഡ്രസ്സില്‍ താമസം

: 36-ാം എതിര്‍കക്ഷി

മേല്‍ നമ്പര്‍ കേസില്‍ 1, 3, 4, 33, 35, 36 എതിര്‍കക്ഷികളുടെ സമന്‍സ് കല്പന പതിച്ചു നടത്താന്‍ അനുവദിച്ച് മേല്‍ കേസ് 18.11.2024 തീയ്യതി വെച്ചിരിക്കുന്നു. അന്നേ ദിവസം രാവിലെ 11 മണിക്ക് മേല്‍ എതിര്‍കക്ഷികള്‍ ഈ കോടതി മുമ്പാകെ ഹാജരാകേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

ഒപ്പ്, എം. ജമീല്‍ അഹമ്മദ്,

ഹരജിക്കാരി ഭാഗം അഭിഭാഷകന്‍

access_time 20 Oct 2024 5:03 AM


ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂർ മുമ്പാകെ

O .P No 1448 / 2021

ഹർജിക്കാരി

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ മകൾ 30 വയസ്സുള്ള ഷെഫിൻ പി ഖാൻ , ടിയാൾക്കു വേണ്ടി , ടിയാളുടെ മുക്ത്യാർകാരി ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ ഭാര്യ 52 വയസ്സുള്ള ലൈല അയ്യൂബ്ഖാൻ.

എതൃകക്ഷികൾ :

1.കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഇളയിടം ഭാഗത്ത് പെരുമ്പായിക്കാട് പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 റോഷ്‌ന മൻസിൽ അസീസ് മകൻ 34 വയസ്സുള്ള റോഷിൻ സി.എ.@ റോഷിൻ ചാമക്കാലായിൽ അസീസ്.

2. ടിയിൽ ടി അസീസ് ഭാര്യ 58 വയസ്സുള്ള റെജീന അസീസ്

3. ടിയിൽ ടി അസീസ് മകൻ 32 വയസ്സുള്ള റോണി എന്നു വിളിക്കുന്ന റിസ്മൽ

4. ടിയിൽ ടി അസീസ് മകൾ 36 വയസ്സുള്ള റോഷ്‌ന സി.എ.

മേൽ നമ്പർ കേസിൽ 3 ഉം 4 ഉം എതൃകക്ഷികളെ തെര്യപ്പെടുത്തുന്നത്

ഹർജിക്കാരിയുടെ വകയും എതൃകക്ഷികളുടെ കൈവശത്തിൽ ഇരുന്നു വരുന്നതുമായ പണവും സ്വർണാഭരണങ്ങളും മറ്റും ഈടാക്കി കിട്ടുന്നതിനായി കൊടുത്തിട്ടുള്ള മേൽനമ്പർ ഹർജിയിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി കേസിൻ്റെ വിചാരണ ദിവസമായ 23.10.2024 തീയതി രാവിലെ 11 മണിക്ക് നിങ്ങൾ നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ബഹു.കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം നിങ്ങൾക്ക് ആക്ഷേപം ഇല്ല എന്നു കണ്ട് മേൽനമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന് ഉത്തരവിൻപ്രകാരം

അഡ്വ.മുജീബ് റഹിമാൻ എം.എം.

കോട്ടയം 22.08.2024

പെൻഷൻ ഫണ്ട്​ തട്ടിപ്പ്;  സെക്രട്ടറിയെ സസ്​പെൻഡ്​ ചെയ്യണമെന്ന ശിപാർശ മടക്കി
access_time 1 Oct 2024 5:17 AM
ക്ര​മ​ക്കേ​ട്​ ക​​ണ്ടെ​ത്തി​യ സെ​ക്ര​ട്ട​റി​യെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും ശി​പാ​ർ​ശ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട്​ മ​ട​ക്കി​യ​ത്

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ലെ പെ​ൻ​ഷ​ൻ ഫ​ണ്ട്​ ത​ട്ടി​പ്പ്​ വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ശി​പാ​ർ​ശ സ​ർ​ക്കാ​ർ മ​ട​ക്കി.​

ത​ദ്ദേ​ശ ഭ​ര​ണ ജി​ല്ല ജോ​യി​ന്‍റ്​ ഡ​യ​റ​ക്ട​റാ​ണ്​ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്​​ട​ർ​ക്ക്​ ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഇ​ത്​ സ​ർ​ക്കാ​റി​ലേ​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക്ര​മ​ക്കേ​ട്​ ക​​ണ്ടെ​ത്തി​യ സെ​ക്ര​ട്ട​റി​യെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും ശി​പാ​ർ​ശ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട്​ മ​ട​ക്കി​യ​ത്. 2020 മു​ത​ൽ മ​റ്റ്​ പ​ല​രും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലാ​തെ ഒ​രാ​ൾ​ക്കെ​തി​രെ മാ​​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്​ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ മൂ​ടി​വെ​വ​ക്കാ​നേ ഉ​പ​ക​രി​ക്കൂ.

സെ​ക്ര​ട്ട​റി ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ ഫ​യ​ലു​ക​ളും കാ​ണ​ണ​മെ​ന്നി​ല്ല. ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന സ്ഥി​തി​ക്ക്​ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​​രെ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും മ​ട​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജോ​യി​ന്‍റ്​ ഡ​യ​റ​ക്ട​ർ ശി​പാ​ർ​ശ ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ സെ​ക്ര​ട്ട​റി അ​വ​ധി​ക്ക്​ അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ റ​ദ്ദാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. ​

വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 40ഓ​ളം ഫ​യ​ലു​ക​ൾ ആ​വ​​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലൈ​ഫ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ 3000ത്തി​ലേ​റെ പേ​ജു​ക​ൾ ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു​ന​ൽ​കി.

29 ചോ​ദ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി​യും ന​ൽ​കി. സീ​നി​യ​ർ ഫി​നാ​ൻ​സ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 30 നാ​ണ്​ ത​ദ്ദേ​ശ​വ​കു​പ്പ്​ സീ​നി​യ​ർ ഫി​നാ​ൻ​സ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​ഗ​സം​ഘം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്ന്​ 2.39 കോ​ടി ത​ട്ടി​യ പ്ര​തി അ​ഖി​ൽ സി. ​വ​ർ​ഗീ​സി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫി​ല്ലി​സ്​ ​ഫെ​ലി​ക്സ്, അ​ക്കൗ​ണ്ട്​​സ്​ വി​ഭാ​ഗം സൂ​പ്ര​ണ്ട്​ എ​സ്.​കെ. ശ്യാം, ​അ​ക്കൗ​ണ്ട്​​സ്​ വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക്​ വി.​ജി. സ​ന്തോ​ഷ്​ കു​മാ​ർ, പെ​ൻ​ഷ​ൻ വി​ഭാ​ഗം ​കൈ​കാ​ര്യം ചെ​യ്തി​രു​ന്ന കെ.​ജി. ബി​ന്ദു എ​ന്നി​വ​ർ നി​ല​വി​ൽ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്.

police
access_time 15 Sept 2024 5:22 AM

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദിച്ച സം​ഭ​വ​ത്തി​ൽ അ​തേ സ്കൂ​ളി​ലെ ഏ​ഴ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ആ​റ​ന്മു​ള പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​ർ​ദിച്ച കു​ട്ടി​യു​ടെ​യും കൂ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​രു​ടെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രു​ടെ​യും പേ​രി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്.

മ​ർ​ദന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്​ സ​യ​ൻ​സ്​ ഗ്രൂ​പ്പ്​ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​ത്. സ്കൂ​ളി​ന്റെ ശൗചാലയത്തിന്​ സ​മീ​പം ന​ട​ന്ന സം​ഭ​വം മ​റ്റ്​ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്​ പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ മു​ഖ​ത്തും ത​ല​യ്ക്കും അ​ടി​ക്കു​ക​യും കാ​ലു​കൊ​ണ്ട് അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കു​ട്ടി​യു​ടെ കൂ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു. കൂ​ടെ​യു​ള്ള​വ​ർ മ​ർ​ദ്ദി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കേ​ൾ​ക്കാം.

ഇ​തി​നി​ടെ വീ​ഡി​യോ റീ​ൽ ആ​യും വാ​ട്സാ​പ്പി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ചു. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പേ​ടി​കാ​ര​ണം കു​ട്ടി വീ​ട്ടി​ൽ വി​വ​രം പ​റ​ഞ്ഞി​ല്ല, എ​ന്നാ​ൽ സം​ഭ​വം അ​റി​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​ർ പി​താ​വി​നെ അ​റി​യി​ച്ചു.

ത​ല​ക്കും അ​ടി​വ​യ​റി​നും ദേ​ഹ​മാ​കെ​യും വേ​ദ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ർ​ദ്ദി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളോ​ട് മ​ക​ന്റെ ടി.​സി വാ​ങ്ങി പോ​ക​ണ​മെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മ​റ്റൊ​രു കു​ട്ടി​യെ സ്കൂ​ളി​ൽനി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച്​ ശി​ശു​സൗ​ഹൃ​ദ ഇ​ട​ത്തി​ൽ എ​സ്.​എ​ച്ച്.​ഒയു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

RADO