കൊറോണ ബാധക്ക് മുമ്പും ശേഷവും

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ സന്ദർശകരുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എന്നാൽ, വൈറസ് ബാധക്ക് പിന്നാലെ ആളൊഴിഞ്ഞ നില‍യിലാണ് ഈ സ്ഥലങ്ങൾ. കൊറോണക്ക് മുമ്പും ശേഷവും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വാർത്താ ഏജൻസി എ.എഫ്.പി പകർത്തിയ ദൃശ്യങ്ങളിലൂടെ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.