എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിനായി ഒരുങ്ങുന്ന കുട്ടിയുടെ പ്രതിബിംബം കണ്ണാടിയിൽ (ഫോട്ടോ: കെ. വിശ്വജിത്ത്)
എച്ച്.എസ്.എസ് മാർഗം കളി മത്സരത്തിൽ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ ടീം (ഫോട്ടോ: ദിലീപ് പുരക്കൽ)
പൈങ്കുളം നാരായണ ചാക്യാർ ശിഷ്യന്മാരെ അണിയിച്ചൊരുക്കുന്നു (ഫോട്ടോ: മുസ്തഫ അബൂബക്കർ)
മോഹിനിയാട്ടം എച്ച്.എസ് വിഭാഗത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ വിദ്യാധിരാജ എച്ച്.എസ്.എസിലെ ഗൗരി പാർവതിയുടെ പ്രകടനം (ഫോട്ടോ: മുസ്തഫ അബൂബക്കർ)
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിനായി ഒരുങ്ങുന്ന കുട്ടി (ഫോട്ടോ: കെ. വിശ്വജിത്ത്)
എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിന് ഊഴം കാത്തിരിക്കുന്ന കുട്ടിക്ക് ഭക്ഷണം നൽകുന്നു (ഫോട്ടോ: കെ. വിശ്വജിത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.