മുണ്ടക്കൈയിൽ നാവികസേന ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ (ചിത്രം: പി. സന്ദീപ്)
വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ താൽകാലികപാലത്തിലുടെ രക്ഷപ്പെടുത്തുന്നു (ചിത്രം: പി. സന്ദീപ്)
(ചിത്രം: പി. സന്ദീപ്)
(ചിത്രം: പി. സന്ദീപ്)
ദുരന്തഭൂമിയായ ചൂരൽമല സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ജുമാമസ്ജിദ് (ചിത്രം: പി. സന്ദീപ്)
ദുരന്തഭൂമിയായ ചൂരൽമലയിൽ സന്ദർശനത്തിനായി സൈനികർ നിർമിച്ച താൽകാലികപാലത്തിലൂടെ നടക്കുന്ന രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും (ചിത്രം: പി. സന്ദീപ്)
ഉരുൾപൊട്ടലിൽതകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ (ചിത്രം: പി. സന്ദീപ്)
വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ താൽകാലികപാലത്തിലുടെ രക്ഷപ്പെടുത്തുന്നു (ചിത്രം: പി. സന്ദീപ്)
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി മുണ്ടക്കൈയിൽ പരിശോധന നടത്തുന്ന പൊലീസ് നായ്ക്കളായ മായയും മോർഫിയും (ചിത്രം: പി. സന്ദീപ്)
മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കാനായി ബെയ്ലി പാലം പണിയുന്ന സൈനികർ (ചിത്രം: പി. സന്ദീപ്)
മുണ്ടക്കൈയിലെ ക്രിസ്ത്യൻ പള്ളി (ചിത്രം: പി. സന്ദീപ്)
മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ ചെളിയിൽ പൂണ്ട ബൈക്ക് (ചിത്രം: പി. സന്ദീപ്)
മുണ്ടക്കൈയിലെ തകർന്ന റോഡ്. ഇതിലൂടെയായിരുന്നു കൽപറ്റയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസുകൾ ഓടിയിരുന്നത് (ചിത്രം: പി. സന്ദീപ്)
Wayanad Landslide
ഉരുൾ ദുരന്തം തകർത്ത വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ത്യൻ കരസേന അടക്കമുള്ളവർ നടത്തിയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ... ‘മാധ്യമം’ ചീഫ് ഫോട്ടോഗ്രാഫർ പി. സന്ദീപ് പകർത്തിയ ചിത്രങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.