പോക്സോ കേസിൽ പ്രതി പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വാകത്താനം പരിയാരം ഭാഗത്ത് കൈതളാവിൽപറമ്പിൽ വീട്ടിൽ അനീഷ് കുമാർ (44) അറസ്റ്റിൽ. അയർക്കുന്നം എസ്.ഐ ബേബി, സി.പി.ഒമാരായ സുനിൽ ജേക്കബ്, നിപില്‍, ജയകൃഷ്ണൻ, മനോജ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Accused arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.