ബംഗളൂരു: ജോലി വാഗ്ദാനംചെയ്തും വിദ്യാർഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ പണമിടപാട് നടത്തിയും തട്ടിപ്പിൽ ഏർപ്പെട്ട നാല് രാജസ്ഥാൻ സ്വദേശികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. അഭയ് ധൻ ചരൺ (19), അരവിന്ദ് കുമാർ (19), ഫവൻ ബിഷ്നോയ് (18), സാവായ് സിങ് (21) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.