പൊലീസുകാരൻ കൂട്ടുകാരെൻറ വീട്ടിലിരിക്കുമ്പോൾ പ്രതി കയർത്ത് സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് കാര്യമാക്കാതെ പൊലീസുകാരൻ തെൻറ വീട്ടിലേക്ക് പോയെങ്കിലും പ്രതി പൊലീസുകാരനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തി. തുടർന്ന് വീട്ടിൽ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു. ഇതേ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.