പോക്സോ കേസുകളിൽ അറസ്റ്റ്

മു​ണ്ട​ക്ക​യം: ര​ണ്ടു പോ​ക്സോ കേ​സി​ലാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം ക​ല്ലു​തൊ​ട്ടി പു​ര​യി​ടം വീ​ട്ടി​ൽ സാ​ജു എ​ന്ന സു​ധീ​ഷ് (28), മു​ണ്ട​ക്ക​യം ഈ​സ്റ്റ് ഭാ​ഗ​ത്ത് ക​വു​ങ്ങി​നാ​ടി​യി​ൽ വീ​ട്ടി​ൽ ബി​നു (40)എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്.​എ​ച്ച്.​ഒ ഷൈ​ൻ കു​മാ​ർ, എ​സ്.​ഐ അ​നീ​ഷ്, അ​നൂ​ബ് കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ജ്യോ​തി​ഷ് ടി.​ഡി, ജോ​ൺ​സ​ൺ, കെ.​ടി. ര​ഞ്ജു , ടി.​എ​സ്. ര​ഞ്ജി​ത്ത് , ശ​ര​ത് ച​ന്ദ്ര​ൻ, ര​ഞ്ജി​ത്ത് എ​സ്. നാ​യ​ർ, നൂ​റു​ദ്ദീ​ൻ, ഷാ​ദു​ൽ നി​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Arrests in POCSO cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.