വി​ല്യം​സ്

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്തു. അ​രു​വി​ക്ക​ര​ക്ക്​ സ​മീ​പം ക​ട​മ്പ​നാ​ട് പ​ഴ​യ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ വി​ല്യം​സി​നെ(51)​യാ​ണ് അ​യ​ൽ​വാ​സി​യാ​യ ക​ട​മ്പ​നാ​ട് പ​രു​ത്ത​ൻ​പാ​റ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നെ (46) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​രു​വി​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​തു​പൈ​പ്പി​ൽ​നി​ന്നും കു​ളി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് വി​ല്യം​സ് റ​ബ​ർ ടാ​പ്പി​ങി​ന്‌ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ണി​ക​ണ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​രു​വി​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ഷി​ബു​കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ കി​ര​ൺ​ശ്യം, ബി​നീ​ഷ്ഖാ​ൻ, സി.​പി.​ഒ ആ​ദ​ർ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to kill neighbor: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.