മീഡിയവണിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം

കോഴിക്കോട്: വെള്ളിപറമ്പിലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്‌സിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ഓഫീസിന് നേരെ പടക്കമെറിഞ്ഞ ബി.ജെ.പിക്കാർ ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ ആഹ്ലാദ പ്രകടനമെന്ന പേരിൽ റോഡിലിറങ്ങിയ പ്രവർത്തകരാണ് മീഡിയ വണ്ണിനു​നേരെ ആക്രമണം നടത്തിയത്. 

Full View


Tags:    
News Summary - BJP Workers attack MediaOne ​TV Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.