ര​തീ​ഷ്​

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

വ​ണ്ടൂ​ർ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ തി​രു​വാ​ലി ര​വി​മം​ഗ​ലം സ്വ​ദേ​ശി കൂ​റ്റ​ഞ്ചേ​രി ര​തീ​ഷി​നെ (32) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടി​ൽ കൂ​ടു​ത​ൽ ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Defendant arrested for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.