കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. രാമപുരം കൊണ്ടാട് ഭാഗത്ത് തട്ടാരയിൽ വീട്ടിൽ അഖിൽ തോമസിനെയാണ് (23) ജില്ലയിൽനിന്ന് ഒരുവർഷത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വർഷമായി ജില്ലയിലെ രാമപുരം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിൽ മോഷണം, ഭവനഭേദനം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. 

Tags:    
News Summary - Kaapa was imposed and exiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.