ആലപ്പുഴ: കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി. നഗരസഭ കൈതവന വാര്‍ഡിൽ കുഴിയിൽചിറ വീട്ടിൽ ഉദീഷിനെയാണ് (36) ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘംചേർന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഭവനഭേദനം, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.