സു​ജി​ത്

കാപ്പപ്രകാരം യുവാവിനെ റിമാൻഡ് ചെയ്തു

ആലപ്പുഴ: സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തിയതി‍െൻറ പേരിൽ യുവാവിനെ കാപ്പചുമത്തി റിമാൻഡ് ചെയ്തു. നെടുമുടി സ്‌റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനലുകൾ കേസുകളിൽ

പ്രതിയായ കൈനകരി പഞ്ചായത്ത് 12 വാർഡിൽ തോട്ടുവാത്തല അറയ്ക്കൽ വീട്ടിൽ സുജിത്തിനെയാണ് (34) റിമാൻഡ് ചെയ്തത്. നെടുമുടി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ സ്‌റ്റേഷനുകളിൽ നിരവധി ക്രിമിനൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Kappa case Youth remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.