പോ​ക്സോ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യോട് അ​തി​ക്ര​മം ന​ട​ത്തി​ എന്ന പ​രാ​തി​യി​ൽ പോ​ക്സോ പ്ര​കാ​രം യു​വാ​വ് പി​ടി​യി​ൽ.

വേ​ങ്ങ​ര അ​ച്ച​ന​മ്പ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ​യാ​ണ് (21) മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ദ്യാ​ർ​ഥി​നി​യെ പി​ന്തു​ട​ർ​ന്ന് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ വ​നി​ത സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ കെ.​വി. സ​ന്ധ്യ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.