മു​നി​ർ

അംഗപരിമിതയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കി​ഴ​ക്കേ​ക​ല്ല​ട: അം​ഗ​പ​രി​മി​ത​യാ​യ വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​ സ്റ്റി​ലാ​യി. കോ​ഴി​ക്കോ​ട് പാ​റ​ക്ക​ട​വ് ഗ​വ. എ​ൽ.​പി.​എ​സി​ന് സ​മീ​പം തൈ​യ്യു​ള്ള​തി​ൽ വീ​ട്ടി​ൽ മു​നീ​റി​നെ (മു​ന്ന- 32)ആ​ണ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട വീ​ട്ട​മ്മ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മ​ൺ​റോ​തു​രു​ത്തി​ലു​ള്ള ഹോം ​സ്റ്റേ​യി​ലും കോ​ഴി​ക്കോ​ട്, ചെ​ന്നൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ, എ​സ്.​സി.​പി.​ഒ വി​പി​ൻ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, വി​ദ്യാ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - man was arrested in the case of molesting a disabled person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.