പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവ്

കോട്ടയം: പോക്സോ കേസ് പ്രതിയെ 20 വർഷവും അഞ്ചുമാസവും കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിടങ്ങൂർ കൊച്ചുപറമ്പിൽ ജോബി ജോർജിനെയാണ് (44) കോട്ടയം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷൽ കോടതി ജഡ്ജി ടി.ടി. ജോർജ് ശിക്ഷിച്ചത്. അഡ്വ. പോൾ കെ. എബ്രഹാം ആയിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

Tags:    
News Summary - POCSO case accused gets 20 years imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.