പോക്സോ കേസ്: യുവാവ്‌ അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മീനടം നെടുംപൊയ്ക പാലക്കൽ പറമ്പിൽ വീട്ടിൽ ആകാശ് അജേഷിനെയാണ് (18) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പീഡനവിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പാമ്പാടി എസ്.എച്ച്.ഒ ഡി. സുവർണ കുമാർ, എസ്.ഐ ലെബിമോൻ, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ പി.സി. സുനിൽ, ബിജേഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - POCSO case: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.