വെള്ളറട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊന്നമ്പി കോട്ടയംവിള ഷിജിന്‍ ഭവനില്‍ ഷിജിനെയാണ് വെള്ളറട പൊലിസ് തെളിവെടുപ്പിനെത്തിച്ചത്. ഒളിവിലായിരുന്നശേഷം തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ശനിയാഴ്ച് കീടങ്ങുകയായിരുന്നു.
വിവാഹിതനായ ഇയാള്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇൻസ്പെക്ടര്‍ ജോസഫ് ആന്റണി നേറ്റോയുടെയും നേത്രത്വത്തിലുള്ള സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പോസ്‌കോ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.