വിനായക്

വാഹനങ്ങളിൽനിന്ന്​ ബാറ്ററി മോഷണം; പ്രതി അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ്ടി​ച്ചു വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ലൂ​ർ ചി​റാ​ക്കു​ഴി ശ്രീ​ശൈ​ലം വീ​ട്ടി​ൽ വി​നാ​യ​കി​നെ​യാ​ണ്​ (31) അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ഴ​യ ആ​ന​വാ​തി​ൽ ജ​ങ്​​ഷ​നു സ​മീ​പം നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും സു​ഹൃ​ത്തു​മൊ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി മോ​ഷ്ടി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി വ​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷെ​ജി​ൽ കു​മാ​ർ, സി.​പി.​ഒ ജി​ജോ, മ​ദു​സൂ​ദ​ന​ൻ, നി​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Theft of batteries from vehicles; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.