നീലേശ്വരം: ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മൂന്നു പേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു.
മാർക്കറ്റ് റോഡിലെ ഇ.കെ. ടവർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്ന മാവുങ്കാൽ ആനന്ദാശ്രമത്തിലെ പ്രഭാകരൻ (55), ബല്ല കടപ്പുറത്തെ രതി (45), ഉദിനൂർ മാച്ചിക്കാട്ടെ ജിത്തു ശശി (22) എന്നിവരെയാണ് നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീഹരിയും സംഘവും അറസ്റ്റു ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ലോഡ്ജ് പരിശോധനക്കിടയിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.