അ​ഖി​ൽ സാ​ബു, അ​ര​വി​ന്ദ്

പോക്സോ കേസുകളിൽ രണ്ടുപേർ അറസ്റ്റിൽ

പൊൻകുന്നം: രണ്ടു പോക്സോ കേസിലായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് മൂങ്ങാത്തറ ഭാഗത്ത് മാടപ്പള്ളി ഇടമല വീട്ടിൽ അഖിൽ സാബു (23), ചിറക്കടവ് തൊട്ടിയിൽ പടിഭാഗം ചെറിയമറ്റം വീട്ടിൽ സി.ഡി. അരവിന്ദ് (20) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐമാരായ റെജിലാൽ, പി.എസ്. അംശു, സി.പി.ഒമാരായ റിച്ചാർഡ് സേവ്യർ, എൻ.ജി. പ്രിയ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Two arrested in POCSO cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.