എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത ല​ഹ​രി​വ​സ്തു​വാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. ക​രു​മം മേ​ലാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ​കു​മാ​ർ, ആ​ന​ന്ദ് രാ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 24.79 ഗ്രാം ​എം.​ഡി.​എം.​എ​യും 46 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ തി​രു​മ​ല - പൂ​ജ​പ്പു​ര റോ​ഡി​ൽ​വെ​ച്ചാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ല​ഹ​രി​മ​രു​ന്ന് വി​റ്റ തു​ക​യെ​ന്ന് ക​രു​തു​ന്ന 3150 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - two arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.