കഞ്ചാവുമായി യുവാവ് പിടിയിൽ

വൈപ്പിൻ: കഞ്ചാവ് കൈവശംവെച്ചതിന് മുനമ്പം ജനഹിത ബീച്ച് റോഡ് കുരിശുപറമ്പിൽ ഡെൻസിൽ (18) അറസ്റ്റിലായി. എടവനക്കാട് വാച്ചാക്കലിലെ കടയിൽ വെച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. ഞാറക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Young man arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.