സി.ടി. പ്രബീഷ്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പന്തീരാങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പന്തീരാങ്കാവ് സ്വദേശി അറസ്റ്റിൽ. മാമ്പുഴക്കാട്ട് മീത്തൽ സി.ടി. പ്രബീഷിനെയാണ് (37) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരയായ പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡനം പുറത്തറിഞ്ഞത്. പന്തീരാങ്കാവ് എസ്.ഐ പി. സൂരജിന്റെ നേതൃത്വത്തിൽ പ്രബീഷ്, കിരൺ, ശ്രുതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.