സു​ബി​ന്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

വെള്ളറട: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പനച്ചമൂട് പഞ്ചാകുഴിയില്‍ ചെറുതല വിളാകത്തുവീട്ടില്‍ സുബിന്‍ (27) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മണ്ണാംകോണത്തിന് സമീപത്തുെവച്ചാണ് പിടികൂടിയത്. അമരവിള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.