കൊച്ചി: നടി ജോമോളുടെ പിതാവ് ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 03:30 ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ , മരുമക്കൾ: ചന്ദ്രശേഖർ, ചിന്നു ( ഡിജിറ്റൽ കൺസർട്ടിങ് മാനേജർ , മാരിയറ്റ് സൗത്ത് ഏഷ്യ), കൊച്ചുമക്കൾ: ആര്യ, ആർജ, റഫേല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.