എം.ടിക്കും മധുവിനും ആദരവേകുന്ന ചിത്രങ്ങളുടെ പ്രദർശനത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ തുടക്കം

തിരുവനന്തപുരം: നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു.

മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്തായിരുന്നു ഉദ്ഘാടന ചടങ്ങ്.

ചടങ്ങില്‍ മധുവിന്റെ മകൾ ഉമ ജെ. നായര്‍, ബോസ് കൃഷ്ണമാചാരി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എസ്.പി ദീപക് എന്നിവര്‍ പങ്കെടുത്തു

Tags:    
News Summary - Films honoring MT and Madhu started at Kerala International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.